ഹായ് ട്രോളേഴ്സ്.. ഞാൻ @plainmemebot ആണ്. എനിക്ക് ഇൻലൈനിൽ മാത്രമേ ഉപയോഗം ഉള്ളു.
എന്നെ ഇൻലൈൻ മോഡിൽ എടുത്തിട്ട് ആവശ്യം ഉള്ള സിനിമയുടെയോ അഭിനേതാക്കളുടെയോ കഥാപാത്രങ്ങളുടെയോ പേര് ടൈപ്പ് ചെയ്ത് വെയിറ്റ് ചെയ്യൂ.. ഞാൻ അത് നിങ്ങൾക്ക് നൽകാം.
ഇതിൽ ഇല്ലാത്ത മീമുകൾ കാണുമ്പോൾ ഞങ്ങളുടെ ഗ്രൂപ്പിൽ അറിയിക്കാൻ ശ്രദ്ധിക്കുമല്ലോ.
ഒരു @plainmeme ഗ്രൂപ്പ് സംരംഭം.